മഴയില്ലാതെ പോലും കുട്ടികള്‍
കുടചൂടി മഴനനയാതെ ഒതുങ്ങി നടക്കുന്നത് കണ്ടിട്ടില്ലേ?
അത് പോലെ ഒരു രസം ..!!
എന്‍റെ മഴ എവിടെയോ തകര്‍ത്തു പെയ്യുന്നു!!
ഇവിടം വരെയെത്തുന്ന മഴയുടെ കയ്യില്‍ പിടിച്ചു.
വെള്ളത്തില്‍ തെന്നിവീഴാതെ ,
കാലുകള്‍ കൊണ്ട് മഴവെള്ളം തെറിപ്പിച്ചുള്ള നടത്തം പോലെ..!!
കാറ്റത്തു പാറി വീഴുന്ന മഴചീളുകള്‍ ശരീരത്തില്‍ ഉണ്ടാക്കുന്ന പുളകങ്ങള്‍ പോലെ..
മുഖത്തും ചുണ്ടിലും തലമുടിയിഴകളിലും തങ്ങി നില്‍ക്കുന്ന
മഴകണങ്ങളില്‍ തോടും പോലെ..
ഒരു രസം..!!
children now hold umbrellas even when it's not raining.cannot blame them. umbrellas are made so beautiful these days, even I who hate to hold umbrellas show off.
ReplyDeleteചില നേരം പലയിടങ്ങളില്‍ ഒരേ മഴ പെയ്യും.ഈ വരികളില്‍ നിറയെ മഴക്കുളിര്‍
ReplyDeletethanks a lot..
ReplyDelete