tag:blogger.com,1999:blog-3810637787407547729.post5720359911875048883..comments2017-01-19T01:19:18.611-08:00Comments on Dhwani: ഇന്നലെDhwanihttp://www.blogger.com/profile/18397364127692608519noreply@blogger.comBlogger4125tag:blogger.com,1999:blog-3810637787407547729.post-89950225460695409942011-05-05T02:30:53.124-07:002011-05-05T02:30:53.124-07:00റഷിദ് മനസിന്റെ കുട്ടിത്തം.. ഒരു കുറവാണോ എന്നറിയില...റഷിദ് മനസിന്റെ കുട്ടിത്തം.. ഒരു കുറവാണോ എന്നറിയില്ല , എങ്കിലും ഇങ്ങനെയായിരിക്കാന്‍ തന്നെ ആണ് എനിക്കിഷ്ടം..!!ഒരു പക്ഷെ ഇങ്ങനെയൊക്കെ ആയിരിക്കാന്‍ മാത്രമേ എനിക്ക് ആകു...ഒത്തിരി നന്ദി നിന്റെ .. കമന്റിനും കവിതക്കും.. ഒരു പാട് പുറകോട്ടു പോയി തിരിച്ചുവന്നു.. പെട്ടെന്ന്Dhwanihttps://www.blogger.com/profile/18397364127692608519noreply@blogger.comtag:blogger.com,1999:blog-3810637787407547729.post-88285804677074755052010-11-09T00:43:44.652-08:002010-11-09T00:43:44.652-08:00പണ്ടൊരു കുട്ടിയുണ്ടായിരുന്നു.
കടലോളം കിനാ കണ്ടൊരാ...പണ്ടൊരു കുട്ടിയുണ്ടായിരുന്നു.
കടലോളം കിനാ കണ്ടൊരാള്.
കുന്നോളം ഉരിയാടിയൊരാള്.
അപ്പൂപ്പന്താടി പോലെ
കരിയില പോലെ
മഞ്ചാടി മണി പോലെ
വിശേഷപ്പെട്ടൊരാള്.

കുറേ കാലം കഴിഞ്ഞപ്പോള്‍
കുട്ടിയെ കാണാതായി.
നിറമുള്ള ഉടുപ്പുകളുമായി
പാറിനടക്കുന്ന മറ്റൊരാളെ
കാണാനായി.

പിന്നൊരു നാള് മഴ പെയ്തു.
അന്ന് കണ്ടു
മഴവില്ലിന്റെ ചാരെ
വാക്കുതോറും പൂക്കളുള്ള
ഒരു കര.
കരയില്‍ ഒളിച്ചേ കണ്ടേ
കളിക്കുന്ന ഒരു കുട്ടി.

ഏറെ എഴുതാനാവട്ടെ
ഏറെ മുതിര്‍ന്ന കാലത്തും
ആ കുട്ടിത്തത്തിന്റെ
തൊങ്ങലുകള്.കെ.പി റഷീദ്https://www.blogger.com/profile/10175405324078481373noreply@blogger.comtag:blogger.com,1999:blog-3810637787407547729.post-82065720271360983812010-11-08T06:35:15.318-08:002010-11-08T06:35:15.318-08:00thanksthanksdhwani where butterflies twitterhttps://www.blogger.com/profile/16418626143859630636noreply@blogger.comtag:blogger.com,1999:blog-3810637787407547729.post-51213221938013155152010-11-07T02:42:37.762-08:002010-11-07T02:42:37.762-08:00ഇപ്പോഴും ഇങ്ങനെയൊക്കെ എഴുതാന്‍കഴിയുന്നത് ഭാഗ്യം. ...ഇപ്പോഴും ഇങ്ങനെയൊക്കെ എഴുതാന്‍കഴിയുന്നത് ഭാഗ്യം. വികാരഭരിതമായവാക്കുകള്. ബുദ്ധിയുടെശാഠ്യമില്ലാത്ത ഭാഷ.k p jayakumarhttps://www.blogger.com/profile/13990800784805654150noreply@blogger.com