tag:blogger.com,1999:blog-3810637787407547729.post1293359140227684337..comments2017-01-19T01:19:18.611-08:00Comments on Dhwani: മുരിങ്ങപ്പുക്കള്‍Dhwanihttp://www.blogger.com/profile/18397364127692608519noreply@blogger.comBlogger4125tag:blogger.com,1999:blog-3810637787407547729.post-17814188581432682522011-07-03T06:51:16.795-07:002011-07-03T06:51:16.795-07:00ഈ ചിതറിയ ചിന്തകള്‍ക്ക് ഒരു മനസ്സില്‍ നിന്നും ക...ഈ ചിതറിയ ചിന്തകള്‍ക്ക് ഒരു മനസ്സില്‍ നിന്നും കൈനീട്ടി മറ്റൊരു മനസിനെ തോടാനായത്തില് സന്തോഷം . ഒരു പൂവിനു പോലും ഉണര്‍ത്താന്‍ കഴിയുന്ന നീര്‍ത്ത തന്ത്വല്ലേ കുട്ടി നമ്മുടെ ചിന്തകള്‍.. .പ്രതികരണത്തിന് ഒത്തിരി നന്ദി..അപൂര്‍വതകളിലേക്ക് ചുവന്നു.... മിഴി നീട്ടി നില്ക്കുന്ന ഈ റോസാപ്പൂവിന്നുDhwanihttps://www.blogger.com/profile/18397364127692608519noreply@blogger.comtag:blogger.com,1999:blog-3810637787407547729.post-51426322692618284072011-06-19T11:31:08.770-07:002011-06-19T11:31:08.770-07:00മുരിങ്ങയിലത്തോരനായും,അവിയലിലെ മുരിങ്ങാക്കോലായുമൊക്...മുരിങ്ങയിലത്തോരനായും,അവിയലിലെ മുരിങ്ങാക്കോലായുമൊക്കെ കണ്ട മുരിങ്ങയെ ഒരു മുട്ടന്‍ മരമായി ഈയടുത്താണ് കണ്ട് പരിചയിച്ചത്..അതിന്റെ സുന്ദരി മുരിങ്ങപ്പൂക്കളേം..പക്ഷേ ഇത്രേം നീണ്ട ചിന്തകളൊന്നും എന്റെ തലയിലുദിച്ചതേയില്ലല്ലോന്നാണ് അത്ഭുതം.:)

എന്നാല്‍ അതിനേക്കാളെല്ലാം ആകര്‍ഷിച്ചത് പൂ താഴോട്ട് വീഴും വരെ കാത്തിരിക്കുന്നൊരാളുടെ അലിവിനെ പറ്റിയായിരുന്നു.ഭൂമിയുടെ അവകാശികളിലെ ബഷീറിനെ പോലെ, ജീവന്റെ തുടിപ്പ്, അതേത് രൂപത്തിലായാലും അതിന്റെയവകാശത്തെ പറ്റി,ജന്മോദ്ദേശ്യത്തെ പറ്റിയൊക്കെ ചിന്തിക്കുന്നൊരാള്‍...അത് മനസ്സൊന്ന് തൊടാതിരുന്നില്ല :)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-3810637787407547729.post-42167372787253496032011-05-05T00:41:23.672-07:002011-05-05T00:41:23.672-07:00രക്തസാക്ഷികള്‍ സമൂഹത്തിനു ആഘോഷിക്കാനുള്ള കാരണങ്ങള്‍...രക്തസാക്ഷികള്‍ സമൂഹത്തിനു ആഘോഷിക്കാനുള്ള കാരണങ്ങള്‍ മാത്രമാവുന്ന കാലത്ത്.. ബുദ്ധി നടിച്ചു.. മനസ്സാക്ഷിയെയും ഉല് വിളികളെയും കുരിശില്‍ തറക്കാന്‍ വിട്ടുകൊടുത്തിട്ടു കൈ കഴുകുന്നവര്ക്കാര്ക്കും പാപബോധത്തില്‍ നിന്നും രക്ഷയില്ലല്ലോ, പിന്നെ ഒരില പോലും വെറുതെ കൊഴിയാറില്ല.. എല്ലാത്തിനും ഒരു കാരണം.. ഒരു സ്വപ്നം..!!
വേഗതയുള്ള,തെളിവുള്ള, പ്രതികരണത്തിന് നന്ദി .....Dhwanihttps://www.blogger.com/profile/18397364127692608519noreply@blogger.comtag:blogger.com,1999:blog-3810637787407547729.post-66234933850656758752011-05-03T12:08:04.796-07:002011-05-03T12:08:04.796-07:00വീണ പൂവ് പണ്ടൊരു മഹാകവിയെ ജീവിതത്തിന്റെ അര്ഥത്തെക...വീണ പൂവ് പണ്ടൊരു മഹാകവിയെ ജീവിതത്തിന്റെ അര്‍ഥത്തെക്കുറിച്ച് എഴുതിച്ചു. വീണു കിടക്കുന്ന മുരിങ്ങാപ്പൂവുകള്
ഇവിടെ സമൂഹം കെട്ടി വെച്ച മതിലുകള്‍ക്കിടയില്‍ സ്വയം ജീര്‍ണിച്ചു വീഴുന്ന പൂക്കളെ കുറിച്ചുള്ള വരികളാവുന്നു.
ആര്‍ക്കോ വേണ്ടി പൂക്കുന്ന പൂക്കളെ പോലെ ജീവിതം.
ഒഴുക്കിനെതിരെ നീന്തി രക്തസാക്ഷിയായില്ല എന്നതിനുള്ള സാക്ഷ്യപത്രം.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.com